You Searched For "മല്ലികാര്‍ജുന്‍ ഖാര്‍ഗെ"

ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം ശക്തം; മന്ത്രിസഭാ വികസനവും ചര്‍ച്ചയായേക്കും;  ഇടഞ്ഞ എംഎല്‍എമാരെ വരുതിയിലാക്കാന്‍ തിരക്കിട്ട നീക്കം;  എല്ലാം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ? ദാരിദ്ര്യം ഇല്ലാതാകുമോ?; ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും; ബിജെപി മത്സരം തുടരും; ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല; അമിത് ഷാ മഹാകുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഖര്‍ഗെ